728x90

Common Service Center

KSRTC റിക്രൂട്ട്മെന്റ്




കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിൽ വനിതകൾക്ക് അവസരം


ഡ്രൈവർ കം കണ്ടക്ടർ നിയമനം

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് 2026 ജനുവരി 21 വരെ ഓൺലൈനായി അപേക്ഷിക്കാം.

യോഗ്യതകൾ (Eligibility Criteria)

▪️വിദ്യാഭ്യാസം
പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത പാസായിരിക്കണം.

▪️ലൈസൻസ്
സാധുവായ ഹെവി പാസഞ്ചർ വെഹിക്കിൾ (HPV) ലൈസൻസ് ഉണ്ടായിരിക്കണം.
അല്ലെങ്കിൽ ലൈറ്റ് മോട്ടോർ വെഹിക്കിൾ (LMV) ലൈസൻസ് ഉണ്ടായിരിക്കണം.

അപേക്ഷ തുടങ്ങുന്ന തീയതി: 08 ജനുവരി 2026, രാവിലെ 10.00 മണി

അവസാന തീയതി: 21 ജനുവരി 2026, വൈകുന്നേരം 05.00 മണി വരെ

പ്രായപരിധി
കുറഞ്ഞ പ്രായം: 20 വയസ്

LMV ലൈസൻസ് ഉള്ളവർക്ക്:
പരമാവധി 30 വയസ്

HPV ലൈസൻസ് ഉള്ളവർക്ക്:
പരമാവധി 45 വയസ്

_മറ്റ് യോഗ്യതകൾ_

പാസഞ്ചർ ട്രാൻസ്‌പോർട്ട് വാഹനം ഓടിക്കാൻ പ്രാപ്തരായിരിക്കണം.
രാവിലെയും വൈകുന്നേരവും ഇടയിൽ ജോലി ചെയ്യാൻ സന്നദ്ധരായിരിക്കണം.
ആവശ്യമായ ഡ്രൈവിംഗ്, വാഹന പരിശോധനാ യോഗ്യതകൾ ഉണ്ടായിരിക്കണം.

വേതനം (Salary & Benefits)

ദിവസ വേതനം: 8 മണിക്കൂർ ഡ്യൂട്ടിക്ക് ₹715/-
സർക്കാർ നിബന്ധനകൾക്ക് വിധേയമായി മറ്റ് ആനുകൂല്യങ്ങൾ.

Post a Comment

0 Comments

Facebook Comments APPID