728x90

Common Service Center

ജില്ലാ മെറിറ്റ് അവാർഡ്


2024 മാർച്ചിൽ SSLC / THSSLC

സംസ്ഥാന സിലബസിൽ പഠിച്ച്
എല്ലാ വിഷയങ്ങൾക്കും A+ നേടിയ വിദ്യാർത്ഥികൾക്ക്
₹2000/- രൂപ അവാർഡ്
യോഗ്യത:
2024 SSLC / THSSLC
എല്ലാ വിഷയങ്ങൾക്കും A+
സ്വന്തം പേരിലുള്ള ബാങ്ക് അക്കൗണ്ട് (IFSC ഉൾപ്പെടെ)
അപേക്ഷിക്കേണ്ട അവസാന തീയതി:
2026 ഫെബ്രുവരി 5

Post a Comment

0 Comments

Facebook Comments APPID