728x90

Common Service Center

KCET 2026 – കര്‍ണാടക എന്‍ട്രന്‍സ് ടെസ്റ്റ്

 

കര്‍ണാടകയിലെ സര്‍ക്കാര്‍ / എയ്ഡഡ് / അണ്‍എയ്ഡഡ് കോളേജുകളിലെ
എന്‍ജിനീയറിംഗ്, കൃഷി, ഫാര്‍മസി, നഴ്‌സിംഗ് തുടങ്ങിയ കോഴ്‌സുകളിലേക്ക്
പ്രവേശനത്തിനുള്ള KCET (UGCET) 2026 അപേക്ഷ ആരംഭിച്ചു.


പ്രധാന തീയതികള്‍


അപേക്ഷ ആരംഭം : 2026 ജനുവരി 17 (രാവിലെ 11:00 മുതല്‍)
അപേക്ഷ അവസാന തീയതി : 2026 ഫെബ്രുവരി 16 (രാത്രി 11:59 വരെ)
ഫീസ് അടയ്ക്കാനുള്ള അവസാന തീയതി : 2026 ഫെബ്രുവരി 18
അഡ്മിറ്റ് കാര്‍ഡ് : 2026 ഏപ്രില്‍ 10 മുതല്‍
പരീക്ഷ തീയതി : 2026 ഏപ്രില്‍ 23, 24

യോഗ്യത


പ്ലസ് ടു / 2nd PUC (ഫിസിക്‌സ്, കെമിസ്ട്രി + Maths / Biology)
2026-ല്‍ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം
നേറ്റിവിറ്റി
▪️ കര്‍ണാടക സ്ഥിരതാമസക്കാര്‍
▪️ അല്ലെങ്കില്‍ കര്‍ണാടകയില്‍ കുറഞ്ഞത് 7 വര്‍ഷം പഠിച്ചവര്‍
അപേക്ഷ വിധം
KEA യുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കുക
രജിസ്‌ട്രേഷന്‍ → ഫോമ് ഫില്‍ ചെയ്യുക → ഫീസ് അടയ്ക്കുക
Non-Karnataka വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം
(സംവരണ ആനുകൂല്യങ്ങള്‍ ലഭ്യമല്ല)

Post a Comment

0 Comments

Facebook Comments APPID