728x90

Common Service Center

പ്രവാസി വോട്ടർ ഐഡി ആരെല്ലാം apply ചെയ്യാം?

 


▪️ഇന്ത്യയുടെ പൗരത്വം ഉള്ളവർ
▪️ഇന്ത്യയ്ക്ക് പുറത്തു താമസിക്കുന്നവർ

▪️ഇന്ത്യൻ പാസ്പോർട്ട് ഉള്ളവർ

▪️ഇന്ത്യയിൽ വോട്ടർ ലിസ്റ്റിൽ പേര് ഇല്ലാത്തവർ അല്ലെങ്കിൽ ചേർക്കാൻ ആഗ്രഹിക്കുന്നവർ

ഉപയോഗിക്കേണ്ട ഫോം

Form 6A (Overseas Elector Registration)

ആവശ്യമായ രേഖകൾ
ഇന്ത്യൻ പാസ്പോർട്ട് (ഫോട്ടോ പേജ് + അഡ്രസ് പേജ്)

വിദേശ വിലാസത്തിന്റെ തെളിവ്
(Residence permit / Visa / Work permit)

പാസ്പോർട്ട് സൈസ് ഫോട്ടോ

ഇന്ത്യയിലെ സ്ഥിര വിലാസം (Passport-ലുള്ളത്)

Post a Comment

0 Comments

Facebook Comments APPID