നിങ്ങളുടെ വോട്ടർ ഐഡി നമ്പറോ പേരോ നൽകി വോട്ടേഴ്‌സ് ലിസ്റ്റിൽ പേരുണ്ടോ എന്ന് പരിശോധിക്കാം ... ലിസ്റ്റിൽ പേരില്ലാത്തവർക്കും പതിനെട്ടു വയസു കഴിഞ്ഞവർക്കും കരട് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരം....
ആവശ്യമായ രേഖകൾ
ലിസ്റ്റിൽ പേരുണ്ടോ എന്നു പരിശോധിക്കാനായി വോട്ടേഴ്‌സ് ഐഡി കാർഡിന്റെ നമ്പർ
പുതിയ വോട്ടർസ് കാർഡിന് അപേക്ഷിക്കുവാൻ
▪️ആധാർ കാർഡ്
▪️ഫോട്ടോ
▪️മാതാവിന്റെയോ പിതാവിന്റെയോ വോട്ടർ ഐഡി കാർഡ് നമ്പർ
▪️2002 ലെ SIR ലിസ്റ്റിൽ ഉൾപ്പെട്ട മാതാവിന്റെയോ പിതാവിന്റെയോ SIR ഡീറ്റെയിൽസ് (നിയോജക മണ്ഡലം, ഭാഗം, ക്രമ നമ്പർ )

0 Comments