728x90

Common Service Center

സ്ത്രീ സുരക്ഷ പെൻഷൻ പദ്ധതി

 


35 നും 60 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് ഓൺലൈൻ അപേക്ഷകൾ നൽകാം

പദ്ധതിയുടെ പ്രധാന സവിശേഷതകൾ

ലക്ഷ്യം: 35-നും 60-നും ഇടയിൽ പ്രായമുള്ള സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകൾക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുക.

ആനുകൂല്യം: പ്രതിമാസം 1000 രൂപ ധനസഹായം.

അർഹത:

  • കേരളത്തിൽ സ്ഥിരമായി താമസിക്കുന്നവർ.
  • 35-നും 60-നും ഇടയിൽ പ്രായമുള്ളവർ.
  • നിലവിൽ സാമൂഹിക ക്ഷേമ പെൻഷൻ, വിധവ, അവിവാഹിത, വികലാംഗ, സർവീസ്, കുടുംബ പെൻഷൻ, ക്ഷേമനിധി ബോർഡ് പെൻഷൻ, ഇപിഎഫ് പെൻഷൻ എന്നിവ ലഭിക്കാത്തവർ.
  • AAY (മഞ്ഞ കാർഡ്), PHH (പിങ്ക് കാർഡ്) റേഷൻ കാർഡ് വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന


Post a Comment

0 Comments

Facebook Comments APPID