യുവതീ യുവാക്കളിൽ നൈപുണ്യ പദ്ധതിയിൽ പങ്കെടുക്കുന്നവർക്കും മത്സര പരീക്ഷക്ക് തയ്യാറെടുക്കുന്നവർക്കും പ്രതിമാസം 1000 രൂപ സാമ്പത്തിക സഹായം നൽകുന്ന മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് പദ്ധതിയിൽ അപേക്ഷിക്കാം
ആവശ്യമായ രേഖകൾ
▪️മേൽവിലാസം തെളിയിക്കുന്ന രേഖ
▪️ജനന തീയതി തെളിയിക്കുന്ന രേഖ
▪️ഫോട്ടോ
▪️സിഗ്നേച്ചർ
▪️വരുമാന സർട്ടിഫിക്കറ്റ്
▪️അംഗീകൃത യൂണിവേഴ്സിറ്റി /കോളേജ് നൽകുന്ന യോഗ്യത സർട്ടിഫിക്കറ്റ്
▪️ബാങ്ക് പാസ്ബുക്ക്
▪️അപേക്ഷ /acknowledgment സ്ലിപ്
▪️സ്ഥാപന മേധാവി നൽകുന്ന കത്ത്
▪️സ്വയം സാക്ഷ്യപ്പെടുത്തിയ കത്ത്

0 Comments