728x90

Common Service Center

ബി പി എൽ കാർഡുകാർക്ക് സൗജന്യ കുടിവെള്ളം


 ബി പി എൽ കാർഡുകാർക്ക് സൗജന്യ കുടിവെള്ളത്തിന്റെ ആനുകൂല്യം ലഭിക്കുന്നതിനായി അപേക്ഷ സമർപ്പിക്കാം ....നിലവിൽ ആനുകൂല്യം ലഭിക്കുന്നവർക്കും പുതുതായി ആനുകൂല്യം ലഭിക്കേണ്ടവർക്കും അപേക്ഷ സമർപ്പിക്കാം.


ആവശ്യമായ രേഖകൾ

▪️വാട്ടർ ബിൽ
▪️റേഷൻകാർഡ്

അവസാന തീയതി : 2026 ജനുവരി 31

Post a Comment

0 Comments

Facebook Comments APPID