728x90

Common Service Center

SER apprentice recruitment 2025

 


സർക്കാർ ജോലികൾക്ക് തയ്യാറെടുക്കുന്ന യുവാക്കൾക്ക് ഒരു സന്തോഷവാർത്ത. സൗത്ത് ഈസ്റ്റേൺ റെയിൽവേയിൽ (SER) 1785 ഒഴിവുകള്‍. അപ്രൻ്റീസ് തസ്തികയിലേക്കാണ്  നിയമനം. ഓൺലൈൻ അപേക്ഷകൾ 2025 നവംബർ 18 ന് ആരംഭിക്കും. പത്താം ക്ലാസ് പാസായതും ITI സർട്ടിഫിക്കറ്റ് കൈവശമുള്ളതുമായവർക്ക് അപേക്ഷിക്കാം. അപേക്ഷകൾക്കുള്ള അവസാന തീയതി 2025 ഡിസംബർ 17 ആണ്.

യോഗ്യത

ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന്, അപേക്ഷകർ അംഗീകൃത ബോർഡിൽ നിന്ന് പത്താം ക്ലാസ് (മെട്രിക്കുലേഷൻ) കുറഞ്ഞത് 50% മാർക്കോടെ പാസായിരിക്കണം.  ബന്ധപ്പെട്ട ട്രേഡിൽ NCVT/SCVT യിൽ നിന്നുള്ള ITI സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം.

 


Post a Comment

0 Comments

Facebook Comments APPID