നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്‌നോളജി (NIIST ) തിരുവനന്തപുരം വിദ്യാർഥികൾക്കും സംരംഭകർക്കുമായി നൈപുണ്യ വികസന പരിശീലനപരിപാടി സംഘടിപ്പിക്കുന്നു.
വിഷയം: പേറ്റന്റ്‌സ്, കോപ്പിറൈറ്റ്‌സ്, ജിഐ ആൻഡ് ട്രേഡ്മാർക്ക്‌സ് ഫോർ ഓൺട്രപ്രനേർഷിപ്പ്. ഡിസംബർ 8 മുതൽ 12 വരെ NIIST കാമ്പസിൽ സഹവാസരീതിയിലാണ് പരിശീലനപരിപാടി. വിദഗ്ധ സെഷനുകളും ഇന്ത്യൻ, അന്തർദേശീയ ഐപി സംവിധാനങ്ങളിലെ പ്രായോഗിക പരിചയവും ഉണ്ടാകും.
sdp.niist.res.in വഴി 22 നവംബർ വരെ അപേക്ഷിക്കാം.
0 Comments