മികച്ച യൂണിവേഴ്സിറ്റികളിൽ പ്രവേശനം ലഭിക്കുന്നതിന് സഹായകരമാകും. മികച്ച സ്കോർ ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് അതിനെ അടിസ്ഥാനപ്പെടുത്തി സ്കോളർഷിപ്പും സാമ്പത്തിക സഹായവും ലഭിക്കും.
പല യു എസ് പ്രീ -കോളജ് പ്രോഗ്രമാമുകൾക്കും സാറ്റ് സ്കോൾ ഇപ്പോൾ മാനദണ്ഡമാക്കാറുണ്ട്. വിവിധ ലീഡർഷിപ്പ് ആൻഡ് എക്സ്പിരിമെയു എസ് യൂണിവേഴ്സിറ്റികളിൽ അമേരിക്കയ്ക്ക് പുറത്തുള്ള വിദ്യാർത്ഥിക്ക് പ്രവേശനം നേടുന്നതിനായുള്ള SAT- സാറ്റ് പരീക്ഷ- സ്കോളാസ്റ്റിക് അസസ്മെന്റ് ടെസ്റ്റിന് (SAT-Scholastic Assessment Test) ഇപ്പോൾ അപേക്ഷിക്കാം.
സാറ്റ് 2025 നുള്ള പരീക്ഷ തീയതികളും അപേക്ഷ നൽകേണ്ട അവസാന തീയതികളും പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് 29, സെപ്തബംർ 10, ഒക്ടോബർ 24, നവംബർ 21 എന്നീ തീയതികളാണ് ഓരോ പരീക്ഷയുടെയും അവസാന അപേക്ഷാ തീയതികൾ. പരീക്ഷാ തീയതികൾ സെപ്തംബർ 13, ഒക്ടോബർ 4, നവംബർ 8, ഡിസംബർ 6 എന്നീ തീയതികളിലാണ്.
യു എസ്സിലെ കോളേജ് പ്രവേശനത്തിനുള്ള ഒരു സ്റ്റാൻഡേർഡ് ടെസ്റ്റാണിത്, എന്നാൽ ലോകമെമ്പാടുമുള്ള നിരവധി സർവകലാശാലകൾ ഈ പരീക്ഷാ ഫലം വിദ്യാർത്ഥി പ്രവേശനത്തിനായി പരിഗണിക്കാറുണ്ട്. ബിരുദ പഠനത്തിനായി ഒരു വിദ്യാർത്ഥിയുടെ വായന, എഴുത്ത്, ഗണിതശാസ്ത്ര കഴിവുകൾ എന്നിവ വിലയിരുത്തുന്ന പരീക്ഷയാണ് ഇത്.സ്കോളാസ്റ്റിക് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് എന്നറിയപ്പെട്ടിരുന്ന പരീക്ഷയാണ് പിന്നീട് സ്കോളാസ്റ്റിക് അസസ്മെന്റ് ടെസ്റ്റ് എന്നായി മാറിയത്. കോളേജ് ബോർഡാണ് ഈ പരീക്ഷ നടത്തുന്നത്. ഡിജിറ്റൽ ടെസ്റ്റാണിത്.രണ്ട് ഭാഗമായാണ് സാറ്റ് പരീക്ഷ നടത്തുന്നത്. അതിലെ ഒന്നാം ഭാഗം വിദ്യാർത്ഥിയുടെ വായന, എഴുത്ത് എന്നിവയിലെ നൈപുണ്യം പരിശോധിക്കുന്ന വായന, എഴുത്ത് വിഭാഗമാണ്. രണ്ടാമത്തേത് ഗണിത വിഭാഗമാണ്.പരീക്ഷയിൽ വായന, എഴുത്ത് വിഭാഗം പൂർത്തിയാക്കാൻ നിങ്ങൾക്ക് 64 മിനിറ്റും ഗണിത വിഭാഗം പൂർത്തിയാക്കാൻ 70 മിനിറ്റും ലഭിക്കും. ആകെ 2 മണിക്കൂർ 14 മിനിറ്റ്.വായനാ എഴുത്ത് വിഭാഗത്തിൽ പരീക്ഷയുടെ 64 മിനിട്ട് എന്നത് 32 മിനിട്ട് വീതമുള്ള രണ്ട് മൊഡ്യൂളുകളായിട്ടായിരിക്കും നടത്തുക. ഇതിലാകെ 54 ചോദ്യങ്ങളുണ്ടാകും. ഗണിത വിഭാഗത്തിൽ 35 മിനിട്ട് വീതമുള്ള രണ്ട് മൊഡ്യൂളുകളായിരിക്കും.ഇതിൽ 44 ചോദ്യങ്ങളാണ് ഉണ്ടാകുക. ഓരോ ഭാഗത്തിനും 800 മാർക്ക് വീതം മൊത്തം 1600 മാർക്കിനാണ് പരീക്ഷ.
സാറ്റ് സ്കോർ 1,300 ൽ കൂടുതൽ ലഭിക്കുന്നവർക്ക്ന്റൽ ലേണിങ് പ്രോഗ്രമിന് വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നതിലും സാറ്റ് സ്കോർ മാനദണ്ഡമാക്കാറുണ്ട്.ഹാവാർഡ് യൂണിവേഴ്സിറ്റി, മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി,കൊളംബിയ യൂണിവേഴ്സിറ്റി, യേൽ യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ കോർണൽ യൂണിവേഴ്സിറ്റി എന്നിവർ സാറ്റ് സ്കോർ പരിഗണിക്കുന്ന സർവകലാശാലകളാണ്.
0 Comments