728x90

Common Service Center

C M റിസർച്ചർ,മാർഗദീപം സ്കോളർഷിപ്പുകൾക്ക് അപേക്ഷ ക്ഷണിച്ചു


 കേരളത്തിലെ വിവിധ സർവകലാശാലകളിലെ സ്ഥിരം ഗവേഷണ വിദ്യാർത്ഥികൾക്ക് നൽകുന്ന C M റിസർച്ചർ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. മതന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട സ്കൂൾ വിദ്യാർത്ഥികൾക്ക് കുടുംബ വാർഷിക വരുമാനത്തിനെ അടിസ്ഥാനമാക്കി നൽകുന്ന മാർഗദീപം സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം.

C M റിസർച്ചർ സ്കോളർഷിപ്പ്

കേരളത്തിലുള്ള സംസ്ഥാന സർവ്വകലാശാലകളിലെ സ്ഥിരം ഗവേഷണ വിദ്യാർത്ഥികൾക്കായുള്ള സിഎം റിസർച്ചർ സ്കോളർഷിപ്പിനായി അപേക്ഷകൾ ക്ഷണിച്ചു.


അപേക്ഷിക്കുന്ന വിദ്യാർത്ഥികൾ ജെആർഎഫ്, എംഎഎൻഎഫ്, ആർജിഎൻഎഫ്, പിഎംആർഎഫ് അല്ലെങ്കിൽ കേന്ദ്ര സർക്കാരിന്റെയോ സംസ്ഥാന സർവ്വകലാശാലകളുടെയോ മറ്റു ഫെല്ലോഷിപ്പുകളോ സഹായമോ ലഭിക്കാത്തവരായിരിക്കണം.

അവസാന തീയതി ഒക്ടോബർ 7 വരെ

Post a Comment

0 Comments

Facebook Comments APPID