ഗ്രാജുവേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എഞ്ചിനീയറിംഗ് 2026 രജിസ്ട്രേഷൻ വിൻഡോ പ്രഖ്യാപിച്ചു.IIT ഗുവാഹത്തി ഔദ്യോഗിക പോർട്ടൽ ആരംഭിച്ചു, FEBRUARY നാല് ദിവസങ്ങളിലായി പരീക്ഷ നടത്തും. വൈകിയ ഫീസ് ഒഴിവാക്കാൻ അപേക്ഷകർ SEPTEMBER 25 നകം അല്ലെങ്കിൽ അധിക ചാർജോടെ OCTOBER 6 നകം അപേക്ഷിക്കണം
0 Comments