728x90

header ads

കടയ്ക്കൽ ചിങ്ങേലിയിൽ വാഹനാപകടം

 


കടയ്ക്കൽ ചിങ്ങേലിയിൽ സ്വകാര്യ ബസ് ടിപ്പർ ലോറിയിലിടിച്ച് ഏഴുപേർക്ക് പരിക്കേറ്റു, പരിക്കേറ്റവരെ കടയ്ക്കൽ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.

കടയ്ക്കലിൽ നിന്ന് കുളത്തൂപ്പുഴയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സ്.






Post a Comment

0 Comments

Facebook Comments APPID