728x90

header ads

തപാൽ വകുപ്പിൽ 11 കാർ ഡ്രൈവർ






തപാൽ വകുപ്പിൽ സ്റ്റാഫ് കാർ ഡ്രൈവർ (ഓർഡിനറി ഗ്രേഡ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 


വകുപ്പിൽ സ്റ്റാഫ് കാർ ഡ്രൈവർ (ഓർഡിനറി ഗ്രേഡ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. മധ്യപ്രദേശിലെ ഭോപ്പാൽ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ ഓഫീസിതപാൽ നു കീഴിലാണ് അവസരം.


യോഗ്യത :  പത്താം ക്ലാസ്സ് വിജയം, ലൈറ്റ് ഹെവി ഡ്രൈവിംഗ് ലൈസൻസ് വേണം. മോട്ടോർ  മെക്കാനിസത്തിൽ അറിവുണ്ടായിരിക്കണം.

പ്രായപരിധി : 18-27 വയസ്സ് .ഉയർന്നപ്രായത്തിൽ നിയമാനുസൃത വയസ്സിളവുണ്ട്.

ശമ്പള സ്കെയിൽ : 19,990 - 63,200/-


അപേക്ഷ ഫോമും വിശദവിവരങ്ങളും www.indiapost.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2023 നവംബർ 24








 




 

Post a Comment

0 Comments

Facebook Comments APPID