കീം പ്രവേശനം: ഓൺലൈൻ അപേക്ഷയിലെ പിഴവുകൾ പരിഹരിക്കുന്നതിനുള്ള അവസരം.
2026-27 അധ്യയന വർഷത്തേക്കുള്ള കേരള എൻജിനീയറിംഗ്, ഫാർമസി കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായി ഓൺലൈൻ അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്ക് അവരുടെ പേര്, ഫോട്ടോ, ഒപ്പ്, പത്താം ക്ലാസ് സർട്ടിഫിക്കറ്റ് എന്നിവയിലെ പിഴവുകൾ പരിഹരിക്കുന്നതിനുള്ള അവസരം പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിൽ ലഭ്യമാണ്.

0 Comments