728x90

header ads

സൗജന്യ ഐ ബി പി എസ് പരീക്ഷാ പരിശീലനം

                              

 

സൗജന്യ ഐ ബി പി എസ് പരീക്ഷാ പരിശീലനം


    കൊട്ടാരക്കര ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ കരിയര്‍ ഡവലപ്പ്‌മെന്റ് സെന്ററില്‍ 150 മണിക്കൂര്‍ സൗജന്യ ഐ ബി പി എസ് പരീക്ഷാ പരിശീലനം.    


നവംബര്‍ ആറ് മുതല്‍ അഞ്ച് ദിവസമാണ് പരിശീലനം. ബിരുദവും അതിന് മുകളില്‍ യോഗ്യതയുള്ളവര്‍ https://forms.gle/qzYUnhyhJnLPT8sw7 ലിങ്കില്‍ രജിസ്റ്റര്‍ ചെയ്തു പങ്കെടുക്കാം. 

ഫോണ്‍ 0474 2919612, 9633450297.




Post a Comment

0 Comments

Facebook Comments APPID