728x90

Common Service Center

പുതിയ വോട്ടർ ഐഡി കാർഡ് രജിസ്ട്രേഷൻ

 

18 വയസ് പൂർത്തിയായവർക്കും, നിലവിൽ വോട്ടർ പട്ടികയിൽ പേര് ഇല്ലാത്തവർക്കും ഇപ്പോൾ വോട്ടർ ഐഡി നേടാൻ അവസരം.
2026 ഏപ്രിൽ 1ന് 18 വയസ് തികയുന്നവർക്ക് ഇപ്പോൾ തന്നെ അപേക്ഷിക്കാം.
വോട്ടർ ഐഡി കാർഡ് (EPIC) ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന ഔദ്യോഗിക തിരിച്ചറിയൽ രേഖയാണ്. ഇത് തിരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യുന്നതിനൊപ്പം Identity Proof, Address Proof, Age Proof ആയി ഉപയോഗിക്കാം.
ആവശ്യമായ രേഖകൾ
പാസ്പോർട്ട് സൈസ് ഫോട്ടോ
തിരിച്ചറിയൽ രേഖ (ആധാർ കാർഡ് / പാസ്പോർട്ട്)
വയസ് തെളിയിക്കുന്ന രേഖ (SSLC / ജനന സർട്ടിഫിക്കറ്റ് / പാൻ കാർഡ്)
മേൽവിലാസം തെളിയിക്കുന്ന രേഖ (റേഷൻ കാർഡ് / ആധാർ / ബാങ്ക് പാസ്ബുക്ക് / പാസ്പോർട്ട്)
കുടുംബാംഗത്തിന്റെ വോട്ടർ ഐഡി

Post a Comment

0 Comments

Facebook Comments APPID