കേന്ദ്ര സർക്കാർ ജോലി: ICAR-ൽ 1,393 ഒഴിവുകൾ.


കേന്ദ്ര സർക്കാർ ജോലി: ICAR-ൽ 1,393 ഒഴിവുകൾ.

ടെക്നിക്കൽ അസിസ്റ്റന്റ്, സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.

പ്രധാന വിവരങ്ങൾ:

* ആകെ ഒഴിവുകൾ: 1,393

* ടെക്നിക്കൽ അസിസ്റ്റന്റ് (T-3): 1,254 ഒഴിവുകൾ

* സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ് (T-4): 139 ഒഴിവുകൾ

* യോഗ്യത: ഡിപ്ലോമ / ബിരുദം / ബി.ടെക് (വിവിധ വിഷയങ്ങളിൽ)

* പ്രായപരിധി: 21 - 30 വയസ്സ് (നിയമാനുസൃത ഇളവുകൾ ബാധകം)

* ശമ്പളം: ₹29,200 - ₹1,12,400

* പ്രത്യേകത: ഇന്റർവ്യൂ ഇല്ല, പരീക്ഷ മാത്രം

* അവസാന തീയതി: 2026 ഡിസംബർ 17

Post a Comment

0 Comments

Facebook Comments APPID