പ്രവാസി കേരളീയരുടെ നോർക്ക-റൂട്ട്സ് ഡയറക്ട് മക്കൾക്കായി സ്കോളർഷിപ്പ്!

പ്രവാസി കേരളീയരുടെ നോർക്ക-റൂട്ട്സ് ഡയറക്ട് മക്കൾക്കായി സ്കോളർഷിപ്പ്

കുറഞ്ഞത് രണ്ട് വർഷം വിദേശത്ത് ജോലി ചെയ്തിട്ടുള്ളതും വാർഷിക വരുമാനം 3 ലക്ഷം രൂപയിൽ കവിയാത്തതുമായ പ്രവാസി കേരളീയരുടെയും തിരിച്ചെത്തിയ പ്രവാസികളുടെയും മക്കൾക്ക് സ്കോളർഷിപ്പിന് അർഹതയുണ്ട്. 2026-27 വർഷം റെഗുലറായി ബിരുദാനന്തര ബിരുദ കോഴ്സുകൾക്കും പ്രൊഫഷണൽ ഡിഗ്രി കോഴ്സുകൾക്കും പഠിക്കുന്ന കുട്ടികൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക.


പ്രധാന വിവരങ്ങൾ:

* അർഹത: കുറഞ്ഞത് രണ്ട് വർഷം വിദേശത്ത് ജോലി ചെയ്ത പ്രവാസികളുടെയും തിരിച്ചെത്തിയ പ്രവാസികളുടെയും മക്കൾ.

* വാർഷിക വരുമാനം ₹3 ലക്ഷത്തിൽ കവിയരുത്.

* 2026-27 വർഷം റെഗുലറായി ബിരുദാനന്തര ബിരുദ കോഴ്സുകൾക്കും പ്രൊഫഷണൽ ഡിഗ്രി കോഴ്സുകൾക്കും പഠിക്കുന്നവർ.

* പഠിക്കുന്ന കോഴ്സിന് വേണ്ട നിശ്ചിത യോഗ്യതാ പരീക്ഷയിൽ കുറഞ്ഞത് 60 ശതമാനം മാർക്ക് ലഭിച്ചിട്ടുളളവർ.

* സ്കോളർഷിപ്പ് തുക: ഓരോ കോഴ്സിനും ₹15,000/- രൂപയായിരിക്കും.

Post a Comment

0 Comments

Facebook Comments APPID