നാളികേര വികസന ബോർഡിൽ (CDB) തൊഴിലവസരം: ആകെ 13 വിഭാഗങ്ങളിലായി 35 ഒഴിവുകൾ.

നാളികേര വികസന ബോർഡിൽ (CDB) തൊഴിലവസരം: ആകെ 13 വിഭാഗങ്ങളിലായി 35 ഒഴിവുകൾ.

കേന്ദ്ര കൃഷി, കർഷകക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള കൊച്ചി ആസ്ഥാനമായ നാളികേര വികസന ബോർഡിൽ (Coconut Development Board - CDB) വിവിധ തസ്തികകളിലേക്ക് നേരിട്ടുള്ള നിയമനത്തിനായി അപേക്ഷകൾ ക്ഷണിച്ചു.

പ്രധാന വിവരങ്ങൾ:

* ആകെ ഒഴിവുകൾ: 13 വിഭാഗങ്ങളിലായി 35 ഒഴിവുകൾ

* യോഗ്യത: പ്ലസ് ടു മുതൽ ബിരുദാനന്തര ബിരുദം വരെ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം

* ശമ്പള സ്കെയിൽ: ₹19,900 - ₹2,08,700

* വിജ്ഞാപനം പ്രസിദ്ധീകരിച്ച തീയതി: 06.11.2026

* അവസാന തീയതി: വിജ്ഞാപനം വന്ന് 30 ദിവസത്തിനകം

Post a Comment

0 Comments

Facebook Comments APPID