കേരള ഹൈക്കോടതിയിൽ റിസർച്ച് അസിസ്റ്റന്റ് നിയമനം: 48 ഒഴിവുകൾ!
കേരള ഹൈക്കോടതിയിൽ റിസർച്ച് അസിസ്റ്റന്റ് തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിനായുള്ള ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചു. നിയമ ബിരുദധാരികൾക്ക് അപേക്ഷിക്കാൻ അവസരമുണ്ട്.
പ്രധാന വിവരങ്ങൾ:
- തസ്തിക: റിസർച്ച് അസിസ്റ്റന്റ് (താൽക്കാലിക നിയമനം)
- ഒഴിവുകൾ: 48
- യോഗ്യത: നിയമ ബിരുദധാരികൾക്ക് അവസരം (കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം പരിശോധിക്കുക)
- പ്രതിമാസ ഓണറേറിയം: ₹35,000/- (സർക്കാർ അനുമതിക്ക് വിധേയമായി വർദ്ധനവ് ഉണ്ടായേക്കാം)
- അപേക്ഷാ രീതി: ഓൺലൈൻ വഴി മാത്രം
- അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2026 നവംബർ 30

0 Comments