🌾 വിള ഇൻഷുറൻസ് പദ്ധതി (WBCIS) – ഖരീഫ് 2026
കാലാവസ്ഥാ വ്യതിയാനങ്ങൾ മൂലമുള്ള വിളനാശത്തിൽ നിന്ന് കർഷകർക്ക് സാമ്പത്തിക സംരക്ഷണം നൽകുന്ന കാലാവസ്ഥാ അധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി (WBCIS) യിലേക്ക് അപേക്ഷിക്കാം.
✅ പരിരക്ഷ ലഭിക്കുന്ന പ്രധാന വിളകൾ:
🌾 നെൽ
🍌 വാഴ
🥔 മരച്ചീനി
🍍 കൈതച്ചക്ക
🥬 പച്ചക്കറികൾ
🌿 കുരുമുളക്, ഇഞ്ചി, മഞ്ഞൾ
🥥 തെങ്ങ്, കമുക്, കശുവണ്ടി
📄 ആവശ്യമായ രേഖകൾ:
* ആധാർ കാർഡ്
* ബാങ്ക് പാസ്‌ബുക്ക്
* ഭൂനികുതി രസീത് (Land Tax Receipt)
* വിതച്ചതിന്റെ സാക്ഷ്യപത്രം (Sowing Certificate)
* (പാട്ടക്കൃഷിയാണെങ്കിൽ) വിള സാക്ഷ്യപത്രം / പാട്ടക്കരാർ
📱 അപേക്ഷിക്കാം: 🌐 PMFBY Portal – Farmer Corner
📲 Crop Insurance Mobile App

0 Comments