പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ് 2026
മുഖ്യ അലോട്ട്മെന്റിൽ അപേക്ഷിച്ചിട്ടും പ്രവേശനം ലഭിക്കാത്തവർക്കും, ഇതുവരെ അപേക്ഷ സമർപ്പിക്കാത്തവർക്കും സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷിക്കാനുള്ള അവസരം.
🗓️ അപേക്ഷ ആരംഭം:
📅 2026 ജൂലൈ 13
⏰ രാവിലെ 10:00 മുതൽ
💻 അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്.
📝 അപേക്ഷ സമർപ്പിക്കൽ, ഓപ്ഷൻ രജിസ്ട്രേഷൻ, തിരുത്തൽ എന്നിവ ഉൾപ്പെടെയുള്ള എല്ലാ പ്ലസ് വൺ അഡ്മിഷൻ സേവനങ്ങളും ലഭ്യമാണ്

0 Comments