സമുന്നതി ഇ-യാത്ര പദ്ധതി (Samunnathi e-yatra Scheme 2026-27): അപേക്ഷകൾ ക്ഷണിച്ചു!


സമുന്നതി ഇ-യാത്ര പദ്ധതി (Samunnathi e-yatra Scheme 2026-27): അപേക്ഷകൾ ക്ഷണിച്ചു!

മുന്നാക്ക (സംവരണേതര) സമുദായങ്ങളിൽപ്പെടുന്നവരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ ഉൾപ്പെടുന്നവരുമായ സ്ത്രീകളുടെ തൊഴിലിനും വരുമാനത്തിനും മുൻതൂക്കം നൽകുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ, ഇലക്ട്രിക് ഓട്ടോ വാങ്ങുന്നതിന് മൂലധനസബ്‌സിഡി അനുവദിക്കുന്ന സമുന്നതി ഇ-യാത്ര പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.

പ്രധാന വിവരങ്ങൾ:

  • പദ്ധതി: സമുന്നതി ഇ-യാത്ര പദ്ധതി (Samunnathi e-yatra Scheme 2026-27) - സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ
  • ആനുകൂല്യം: ഇലക്ട്രിക് ഓട്ടോ വാങ്ങുന്നതിന് മൂലധനസബ്‌സിഡി
  • അർഹത: മുന്നാക്ക (സംവരണേതര) സമുദായങ്ങളിൽപ്പെടുന്ന, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ സ്ത്രീകൾ
  • അപേക്ഷ സ്വീകരിക്കുന്ന കാലയളവ്: 2026 നവംബർ 16 മുതൽ ഡിസംബർ 15 വരെ (അപേക്ഷാഫോം ലഭ്യമാണ്)

Post a Comment

0 Comments

Facebook Comments APPID