🎓 ജവഹർ നവോദയ വിദ്യാലയങ്ങളിലെ ആറാം ക്ലാസ് പ്രവേശനത്തിനുള്ള (2027–28) ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചു.
🗓️ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: 2026 ജൂലൈ 31
📝 പ്രവേശന പരീക്ഷ: 2026 നവംബർ 28
അപേക്ഷിക്കാൻ ആവശ്യമായ പ്രധാന രേഖകൾ:
✅ ജനന സർട്ടിഫിക്കറ്റ്
✅ താമസ സർട്ടിഫിക്കറ്റ്
✅ ആധാർ കാർഡ്
✅ വിദ്യാർത്ഥിയുടെ ഫോട്ടോ
✅ സ്കൂൾ സർട്ടിഫിക്കറ്റ്
✅ ജാതി/വൈകല്യ സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ)

0 Comments