728x90

Common Service Center

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസഹായം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസഹായം


അസുഖബാധിതരായി ചികിത്സയിൽ കഴിയുന്നവർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായത്തിനായി അപേക്ഷിക്കാം.


📄 ആവശ്യമായ രേഖകൾ:

✅ രോഗിയുടെ അപേക്ഷ

✅ മെഡിക്കൽ സർട്ടിഫിക്കറ്റ്

✅ ആധാർ കാർഡിന്റെ പകർപ്പ്

✅ റേഷൻ കാർഡിന്റെ പകർപ്പ്

✅ ബാങ്ക് പാസ്‌ബുക്കിന്റെ പകർപ്പ്

✅ ആശുപത്രി ബില്ലുകൾ

Post a Comment

0 Comments

Facebook Comments APPID