728x90

Common Service Center

📢 റെയിൽവേയിൽ സെക്ഷൻ കൺട്രോളർ നിയമനം 2026 🚆


റെയിൽവേയിൽ സെക്ഷൻ കൺട്രോളർ നിയമനം 2026.

🔴 ആകെ ഒഴിവുകൾ: 119

📍 തിരുവനന്തപുരം റെയിൽവേ സോണിൽ: 4 ഒഴിവുകൾ

🎓 വിദ്യാഭ്യാസ യോഗ്യത:

അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം (Degree) അല്ലെങ്കിൽ തത്തുല്യ യോഗ്യത.

💰 ശമ്പളം:

ലെവൽ 6 – ₹35,400 മുതൽ

👤 പ്രായപരിധി:

20 – 33 വയസ്സ് (01.07.2026 പ്രകാരം)

സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത പ്രായ ഇളവ് ലഭിക്കും.

📝 തിരഞ്ഞെടുപ്പ് ഘട്ടങ്ങൾ:

✅ CBT-1

✅ CBAT (Aptitude Test)

✅ രേഖ പരിശോധന

✅ മെഡിക്കൽ പരിശോധന

📅 ഓൺലൈൻ അപേക്ഷ ആരംഭം: 2026 ജൂലൈ 15

⏳ അപേക്ഷിക്കാനുള്ള അവസാന തീയതി: 2026 ഓഗസ്റ്റ് 14 (11:59 PM)

Post a Comment

0 Comments

Facebook Comments APPID