യു.പി.എസ്.സി. നിയമനം 2026. കേന്ദ്ര സർക്കാർ ജോലിക്ക് ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരം!
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) വിവിധ കേന്ദ്ര മന്ത്രാലയങ്ങളിലായി 13 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
📌 ഓരോ തസ്തികയുടെയും വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം, മറ്റ് വ്യവസ്ഥകൾ എന്നിവ അറിയാൻ ഔദ്യോഗിക നോട്ടിഫിക്കേഷൻ പരിശോധിക്കുക.
🗓️ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി:
2026 ജൂലൈ 31

0 Comments