728x90

Common Service Center

ക്ഷേമ പെൻഷൻ മസ്റ്ററിംഗ് 2026

 

ക്ഷേമ പെൻഷൻ മസ്റ്ററിംഗ് 2026

        കേരളത്തിലെ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ മുഖേനെ നല്‍കുന്ന ക്ഷേമ പെൻഷൻ (വാര്‍ദ്ധക്യകാല പെന്‍ഷന്‍, കര്‍ഷക തൊഴിലാളി പെന്‍ഷന്‍, വിധവാ പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, 50 വയസ്സിന് മുകളിലുള്ള അവിവാഹിത പെന്‍ഷന്‍ കൂടാതെ ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ വാങ്ങുന്നവരുംഅനുവദിക്കപ്പെട്ട മുഴുവൻ ഗുണഭോക്താക്കളും നിർബന്ധമായും മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.

        കിടപ്പുരോഗികള്‍ അടുത്ത ബന്ധുക്കള്‍ മുഖേനെ പെന്‍ഷന്‍ വാങ്ങുന്ന തദ്ദേശ ഭരണ സ്ഥാപനത്തെ വിവരം അറിയിക്കണം. അങ്ങനെ അറിയിക്കുന്നവരുടെ വീട്ടില്‍ വന്ന് മസ്റ്ററിംഗ് നടത്തുന്നതാണ്. ഈ സേവനവും തികച്ചും സൌജന്യമാണ്.


✅ മസ്റ്ററിംഗ് അക്ഷയ കേന്ദ്രങ്ങൾ വഴി  ലഭ്യമാകുക.


📅 അവസാന തീയതി: 2026 സെപ്റ്റംബർ 30


⏳ അവസാന തീയതിക്ക് മുമ്പ് മസ്റ്ററിംഗ് പൂർത്തിയാക്കി മുഴുവൻ ഗുണഭോക്താക്കളും പെൻഷൻ തടസ്സമില്ലാതെ ലഭ്യമാക്കുക.

Post a Comment

0 Comments

Facebook Comments APPID