728x90

Common Service Center

ഡോ. രാജേന്ദ്ര പ്രസാദ് സ്‌കോളർഷിപ്പ് പ്രോഗ്രാമിലേക്ക് (2026-27) അപേക്ഷകൾ ക്ഷണിക്കുന്നു.


Buddy4Study അവതരിപ്പിക്കുന്ന ഡോ. രാജേന്ദ്ര പ്രസാദ് സ്‌കോളർഷിപ്പ് പ്രോഗ്രാമിലേക്ക് (2026-27) അപേക്ഷകൾ ക്ഷണിക്കുന്നു. 


സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മിടുക്കരായ വിദ്യാർത്ഥികൾക്ക് പഠനത്തെ പിന്തുണയ്ക്കുന്നതിനായി ഈ സ്കോളർഷിപ്പിലൂടെ 30,000 രൂപ വരെ സാമ്പത്തിക സഹായമായി ലഭിക്കും.


പ്രധാന വിവരങ്ങളും യോഗ്യതകളും:
  • സ്കോളർഷിപ്പ് തുക: ₹30,000 വരെ.
  • വിദ്യാഭ്യാസ യോഗ്യത: 2026-ൽ പത്താം ക്ലാസ് (Class 10) വിജയിച്ച വിദ്യാർത്ഥികൾക്ക്. 2025, 2026 വർഷങ്ങളിൽ പ്ലസ് ടു (Class 12) വിജയിച്ച വിദ്യാർത്ഥികൾക്ക്.
  • മാർക്ക് നിബന്ധന: മുൻ യോഗ്യതാ പരീക്ഷയിൽ ചുരുങ്ങിയത് 65% മാർക്ക് നേടിയിരിക്കണം.
  • വരുമാന പരിധി: കുടുംബത്തിന്റെ വാർഷിക വരുമാനം 8 ലക്ഷം രൂപയിൽ കവിയരുത്.
  • അവസാന തീയതി: അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2026 ജൂലൈ 31.

ആവശ്യമായ രേഖകൾ :

  • Class 10 Marksheet
  • Class 12 marksheet
  • ബാങ്ക് പാസ്ബുക്ക്
  • ആധാർ
  • വരുമാന സർട്ടിഫിക്കറ്റ്
  • അലോട്ട്മെന്റ് മെമോ
  • ഫോട്ടോ
ഡോ. രാജേന്ദ്ര പ്രസാദ് സ്‌കോളർഷിപ്പ് പ്രോഗ്രാം 2026-27: വിദ്യാർത്ഥികൾക്ക് 30,000 രൂപ വരെ ധനസഹായം!

Post a Comment

0 Comments

Facebook Comments APPID