728x90

Common Service Center

കണ്ണൂർ സർവ്വകലാശാല FYUGP & FYIMP പ്രവേശനം 2026–27: സപ്ലിമെന്ററി പ്രവേശനം ആരംഭിച്ചു!

 

കണ്ണൂർ സർവ്വകലാശാല FYUGP & FYIMP പ്രവേശനം 2026–27: സപ്ലിമെന്ററി പ്രവേശനം ആരംഭിച്ചു!


കണ്ണൂർ സർവ്വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിലെ Four Year Undergraduate Programme (FYUGP), യൂണിവേഴ്‌സിറ്റി പഠനവകുപ്പുകളിലെ Four Year Integrated Master's Programme (FYIMP) എന്നിവയിലേക്കുള്ള 2026–27 അധ്യയന വർഷത്തെ സപ്ലിമെന്ററി പ്രവേശനത്തിനായുള്ള ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു.

പ്രധാന വിവരങ്ങൾ:

അപേക്ഷിക്കാവുന്ന തീയതി: 2026 ജൂലൈ 24 മുതൽ ജൂലൈ 29 വരെ.
പുതിയ രജിസ്‌ട്രേഷൻ: ഇതുവരെ അപേക്ഷിക്കാത്തവർക്കും പുതിയതായി ഓൺലൈനായി രജിസ്റ്റർ ചെയ്യാവുന്നതാണ്.
ഓപ്ഷനുകൾ: പരമാവധി 15 ഓപ്ഷനുകൾ വരെ തിരഞ്ഞെടുക്കാം.
അവസാന തീയതി: 2026 ജൂലൈ 29 വൈകുന്നേരം 5 മണി വരെ.

Post a Comment

0 Comments

Facebook Comments APPID