അഗ്നിവീർവായു (മ്യൂസിഷ്യൻ) റിക്രൂട്ട്‌മെന്റ്: ഇന്ത്യൻ എയർഫോഴ്‌സിലേക്ക് അവസരം!
ഇന്ത്യൻ എയർഫോഴ്‌സിലേക്ക് അഗ്നിവീർ വായു (മ്യൂസിഷ്യൻ) ഇൻടേക്ക് 01/2027 തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. അവിവാഹിതരായ സ്ത്രീ, പുരുഷ ഉദ്യോഗാർത്ഥികൾക്ക് ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്.
പ്രധാന വിവരങ്ങൾ:
- തസ്തിക: അഗ്നിവീർവായു (മ്യൂസിഷ്യൻ) – Agniveervayu (Musician) Intake 01/2027.
- യോഗ്യത: എസ്.എസ്.എൽ.സി / തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം. സംഗീതത്തിൽ പ്രാവീണ്യം ഉണ്ടായിരിക്കണം.
- പ്രായപരിധി:എൻറോൾമെന്റ് തീയതിയിൽ പരമാവധി പ്രായപരിധി 22 വയസ്സ്.
- അവസാന തീയതി: അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി **2026 ഓഗസ്റ്റ് 02 രാത്രി 11 മണി വരെ.

0 Comments