728x90

Common Service Center

KSRTC ബസ് കൺസെഷൻ: രജിസ്ട്രേഷൻ ആരംഭിച്ചു!

 


​2026-2027 അധ്യയന വർഷത്തെ സ്കൂൾ/കോളേജ് വിദ്യാർത്ഥികൾക്കുള്ള കെ.എസ്.ആർ.ടി.സി സ്റ്റുഡന്റ്സ് കൺസെഷൻ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം.

​ സ്കൂൾ / കോളേജ് ഐഡി കാർഡിന്റെ കോപ്പി

​ ആധാർ കാർഡിന്റെ കോപ്പി

റേഷൻ കാർഡിന്റെ കോപ്പി (അംഗങ്ങളുടെ പേര്, BPL/APL എന്ന് എഴുതിയിട്ടുള്ള പേജ്)

കെ.എസ്.ആർ.ടി.സി കൺസെഷൻ ഫോം നമ്പർ 1

വിദ്യാർത്ഥിയുടെ ഫോട്ടോ


Post a Comment

0 Comments

Facebook Comments APPID