728x90

Common Service Center

മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ബി.എഡ് ഏകജാലകം

 


​ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു Mahatma Gandhi Universityയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ടീച്ചേഴ്സ് ട്രെയിനിംഗ് കോളേജുകളിലെ ബി.എഡ് പ്രോഗ്രാമുകളിലേക്കുള്ള 2026-27 അക്കാദമിക വർഷത്തെ ഏകജാലക പ്രവേശനത്തിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. അപേക്ഷകർ പ്രോസ്പെക്ടസ് വിശദമായി വായിച്ച് യോഗ്യതാ മാനദണ്ഡങ്ങൾ, സംവരണ വ്യവസ്ഥകൾ, അപേക്ഷാ നടപടിക്രമങ്ങൾ എന്നിവ മനസ്സിലാക്കിയതിന് ശേഷമേ അപേക്ഷ സമർപ്പിക്കാവൂ.

​അപേക്ഷകരുടെ ശ്രദ്ധയ്ക്ക്: ഓൺലൈൻ രജിസ്ട്രേഷനുള്ള അവസാന തീയതി: 10 ജൂൺ 2026. നിശ്ചിത സമയപരിധിക്കുള്ളിൽ രജിസ്ട്രേഷൻ പൂർത്തിയാക്കുക.

Post a Comment

0 Comments

Facebook Comments APPID