ഉന്നത വിദ്യാഭ്യാസത്തിലേക്കുള്ള നിങ്ങളുടെ യാത്ര ഇന്ന് തന്നെ ആരംഭിക്കൂ. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതികൾ നഷ്ടപ്പെടുത്തരുത്.
അവസാന തീയതികൾ
മഹാത്മാഗാന്ധി സർവ്വകലാശാല (UGP CAP 2026)
ജൂൺ 06, 2026
കേരള സർവ്വകലാശാല (FYUGP 2026-'27)
ജൂൺ 14, 2026
കാലിക്കറ്റ് സർവ്വകലാശാല (FYUGP 2026-'27)
ജൂൺ 12, 2026
കണ്ണൂർ സർവ്വകലാശാല (FYUGP, FYIMP)
ജൂൺ 15, 2026
ഔദ്യോഗിക അഡ്മിഷൻ പോർട്ടൽ പരിശോധിക്കുക.
ശ്രദ്ധിക്കുക:
ഓട്ടോണമസ് കോളേജുകളിലേക്കുള്ള അഡ്മിഷന് അതത് കോളേജുകളുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി നേരിട്ട് അപേക്ഷിക്കണം.

0 Comments