പ്ലസ് ടു പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം.
പ്രധാന വിവരങ്ങൾ:
3 വർഷത്തെ ബിരുദം: 3 വർഷം (6 സെമസ്റ്റർ) കൊണ്ട് 133 ക്രെഡിറ്റുകൾ നേടി സാധാരണ ബിരുദത്തോടെ കോഴ്സ് അവസാനിപ്പിക്കാം (Exit Option).
4 വർഷത്തെ ബിരുദം (Honours): 4 വർഷം (8 സെമസ്റ്റർ) കൊണ്ട് 177 ക്രെഡിറ്റുകൾ പൂർത്തിയാക്കുന്നവർക്ക് ഓണേഴ്സ് ബിരുദം.
റിസർച്ച് ഉൾപ്പെടെയുള്ള ഓണേഴ്സ്: ആദ്യ 6 സെമസ്റ്ററുകളിൽ 75% മാർക്കുള്ളവർക്ക് നാലാം വർഷം റിസർച്ച് തിരഞ്ഞെടുക്കാം.
പ്രത്യേകതകൾ & നിബന്ധനകൾ:
പ്രവേശനത്തിന് ഉയർന്ന പ്രായപരിധിയില്ല.
ജനറൽ, സംവരണ, മാനേജ്മെന്റ്, കമ്മ്യൂണിറ്റി, സ്പോർട്സ് ക്വാട്ടകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ ഓൺലൈൻ രജിസ്ട്രേഷൻ നിർബന്ധമായും ചെയ്യണം.
കോളേജ് അഡ്മിഷനായി അപാർ ഐഡി (APAAR ID) നിർബന്ധമാണ്

0 Comments