728x90

Common Service Center

ഓട്ടോണമസ് കോളേജ് അഡ്മിഷൻ 2026-27 ആരംഭിച്ചു!

 

​കേരളത്തിലെ പ്രമുഖ ഓട്ടോണമസ് കോളേജുകളിൽ ഡിഗ്രി / ഇന്റഗ്രേറ്റഡ് പിജി കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.

​ ശ്രദ്ധിക്കുക:

ഓട്ടോണമസ് കോളേജുകളിലേക്കുള്ള അഡ്മിഷൻ യൂണിവേഴ്സിറ്റി ഏകജാലകം (Single Window) വഴിയല്ല നടക്കുന്നത്. അതിനാൽ താല്പര്യമുള്ള വിദ്യാർത്ഥികൾ ഓരോ കോളേജിലേക്കും പ്രത്യേകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.

​അപേക്ഷ ആരംഭിച്ച പ്രധാന കോളേജുകൾ:

  1. St. Joseph's College Devagiri, Kozhikode
  2. Farook College, Kozhikode
  3. St. Thomas College, തൃശൂർ
  4. Vimala College, Thrissur
  5. St. Joseph's College, Irinjalakuda
  6. Carmel College, Mala
  7. Majlis Arts & Science College, Valanchery
  8. Providence Women's College, Kozhikode


Post a Comment

0 Comments

Facebook Comments APPID