കേരളത്തിലെ സർക്കാർ/എയ്ഡഡ് ടീച്ചർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളിലെ ഡിപ്ലോമ ഇൻ എലിമെന്ററി എജുക്കേഷൻ (D.El.Ed) കോഴ്‌സിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു.
അപേക്ഷിക്കാനുള്ള അവസാന തീയതി:
2026 ജൂൺ 15 വൈകിട്ട് 5 മണി വരെ
കോഴ്‌സ്:
എൽ.പി & യു.പി അധ്യാപക യോഗ്യതയ്ക്കുള്ള 2 വർഷത്തെ D.El.Ed കോഴ്‌സ് (മുൻ ടി.ടി.സി)
യോഗ്യത:
പ്ലസ് ടു / തത്തുല്യ യോഗ്യത

0 Comments