728x90

Common Service Center

ഹയർസെക്കൻഡറി (+1) ഏകജാലക പ്രവേശനം 2026-2027

 


​ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു: ഹയർസെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിനായുള്ള ട്രയൽ അലോട്ട്മെന്റ് റിസൾട്ട് 2026 ജൂൺ 8 രാവിലെ 10 മണിക്ക് പ്രസിദ്ധീകരിച്ചു.

​​തിരുത്തലുകൾ വരുത്തേണ്ടവർ ശ്രദ്ധിക്കുക: അപേക്ഷയിൽ എന്തെങ്കിലും തിരുത്തലുകളോ ഉൾപ്പെടുത്തലുകളോ ആവശ്യമുണ്ടെങ്കിൽ കാൻഡിഡേറ്റ് ലോഗിനിലെ 'Edit Application' എന്ന ലിങ്കിലൂടെ അത് ചെയ്യാം.

​ഇതിനുള്ള അവസാന സമയം 2026 ജൂൺ 10 വൈകിട്ട് 5 മണി വരെയാണ്.

​തിരുത്തലുകൾ വരുത്തിയ ശേഷം 'Final Confirmation' ചെയ്യാൻ മറക്കരുത്. തെറ്റായ വിവരങ്ങൾ നൽകിയാൽ ലഭിക്കുന്ന അലോട്ട്മെന്റ് റദ്ദാക്കപ്പെടും.

​ഇതാണ് അപേക്ഷയിൽ തിരുത്തലുകൾ വരുത്താനുള്ള അവസാന അവസരം.

Post a Comment

0 Comments

Facebook Comments APPID