728x90

Common Service Center

വിദ്യാധൻ സ്കോളർഷിപ്പ് 2026 - അപേക്ഷ ക്ഷണിക്കുന്നു!

 

​സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന എന്നാൽ മികച്ച അക്കാദമിക് നിലവാരമുള്ള വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് അവസരമൊരുക്കുന്നു.

​പ്രധാന വിവരങ്ങൾ:

​ആർക്കൊക്കെ അപേക്ഷിക്കാം: 2026-ൽ SSLC/CBSE പരീക്ഷ പാസായവർ.

​യോഗ്യത: കുടുംബ വാർഷിക വരുമാനം 2 ലക്ഷത്തിൽ താഴെ.

​സ്കോളർഷിപ്പ് തുക: പ്രതിവർഷം 10,000 രൂപ വരെ.

​ശ്രദ്ധിക്കുക:

​അവസാന തീയതി: 2026 ജൂൺ 30.

​അപേക്ഷകർക്ക് സ്വന്തമായി ഇമെയിൽ അക്കൗണ്ട് നിർബന്ധമാണ്.

​ഫോട്ടോ, മാർക്ക് ലിസ്റ്റ്, വരുമാന സർട്ടിഫിക്കറ്റ് എന്നിവ സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യണം.


Post a Comment

0 Comments

Facebook Comments APPID