728x90

Common Service Center

കേരള പ്ലസ് വൺ ഏകജാലക പ്രവേശനം

 

​ഹയർസെക്കൻഡറി / വൊക്കേഷണൽ ഹയർസെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിനായുള്ള ഓൺലൈൻ അപേക്ഷാ സമർപ്പണം 2026 മെയ് 25 മുതൽ

​ ആവശ്യമായ രേഖകൾ (Documents Required)

​എസ്.എസ്.എൽ.സി (SSLC) മാർക്ക് ലിസ്റ്റ്

​ആധാർ കാർഡ് നമ്പർ

​ആക്റ്റീവ് സിം കാർഡുള്ള മൊബൈൽ ഫോൺ നമ്പർ (OTP ലഭിക്കുന്നതിനായി)

​കലാ-കായിക മത്സരങ്ങളിൽ പങ്കെടുത്തവർക്ക് അതിന്റെ സർട്ടിഫിക്കറ്റ്

​ബോണസ് പോയിന്റിന് അർഹതയുള്ള സർട്ടിഫിക്കറ്റുകൾ (LSS, USS, SPC, NCC, JRC, Scout and Guide, Little Kites...)

Post a Comment

0 Comments

Facebook Comments APPID