728x90

Common Service Center

പ്ലസ് വൺ ഏകജാലക പ്രവേശനം 2026


​2026-27 അധ്യയന വർഷത്തെ ഹയർസെക്കണ്ടറി/വൊക്കേഷണൽ ഹയർസെക്കണ്ടറി പ്ലസ് വൺ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.

​ പ്രധാന തീയതികൾ:

​അപേക്ഷ ആരംഭിക്കുന്നത്: 25/05/2026

​അവസാന തീയതി: 03/06/2026

​ അപേക്ഷിക്കാൻ ആവശ്യമായവ:

​എസ്.എസ്.എൽ.സി മാർക്ക് ലിസ്റ്റ്

​ആധാർ കാർഡ്

​റേഷൻ കാർഡ് (താലൂക്ക്, ലോക്കൽ ബോഡി അറിയാൻ)

​സജീവമായ മൊബൈൽ നമ്പർ (OTP ലഭിക്കാൻ)

​ബോണസ് പോയിന്റ് സർട്ടിഫിക്കറ്റുകൾ (NCC, SPC, Scout, NSS, തുടങ്ങിയവ)

​സ്കൂൾ & കോഴ്സ് കോഡുകളുടെ ലിസ്റ്റ്

 

Post a Comment

0 Comments

Facebook Comments APPID