മിനിമം പ്ലസ് ടു യോഗ്യതയുള്ളവർക്ക് കേന്ദ്ര സർക്കാർ ജോലി നേടാനുള്ള മികച്ച അവസരം
പോസ്റ്റുകൾ: സ്റ്റെനോഗ്രാഫർ Grade C & D
ഒഴിവുകൾ: ഏകദേശം 731
യോഗ്യത: Plus Two (12th Pass)
ഫീസ്: ₹100 (സ്ത്രീകൾ/SC/ST/PwBD/ExSM – ഫ്രീ)
പ്രധാന തീയതികൾ
അപേക്ഷ ആരംഭം: 24 ഏപ്രിൽ 2026
അവസാന തീയതി: 15 മേയ് 2026
ഫീസ് അടയ്ക്കൽ: 16 മേയ് 2026
Correction: 20 മേയ് 2026
Exam: ജൂലൈ – ഓഗസ്റ്റ് 2026
പ്രായപരിധി
Grade C: 18 – 30 വയസ്
Grade D: 18 – 27 വയസ്
(റിസർവേഷൻ ഉള്ളവർക്ക് വയസ്സ് ഇളവ് ലഭിക്കും)

0 Comments