കുഞ്ഞ് ജനിച്ചാൽ 21 ദിവസത്തിനുള്ളിൽ രജിസ്റ്റർ ചെയ്യണം
21 ദിവസത്തിനുള്ളിൽ ചെയ്താൽ ഫീസ് ഇല്ല
ആശുപത്രിയിൽ ജനിച്ചാൽ: ആശുപത്രി തന്നെ രജിസ്റ്റർ ചെയ്യും
വീട്ടിൽ ജനിച്ചാൽ: മാതാപിതാക്കൾ ഓഫീസിൽ രജിസ്റ്റർ ചെയ്യണം
പേര് ഇല്ലാതെയും രജിസ്റ്റർ ചെയ്യാം
പിന്നീട് Naming Form വഴി പേര് ചേർക്കാം
Birth Certificate വളരെ പ്രധാനമാണ്
സ്കൂൾ, പാസ്‌പോർട്ട്, സർക്കാർ കാര്യങ്ങൾ എല്ലാം ആവശ്യമാണ്

0 Comments