728x90

Common Service Center

 NEET UG 2026 അഡ്മിറ്റ് കാർഡ് അപ്‌ഡേറ്റ്

 

NEET UG 2026 പരീക്ഷയ്ക്ക് അഡ്മിറ്റ് കാർഡ് 26-04-2026 ന് പുറത്തിറങ്ങി.
വിദ്യാർത്ഥികൾ ഔദ്യോഗിക വെബ്സൈറ്റ് വഴി ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യണം.
പ്രധാന അറിയിപ്പ്:
മൊബൈൽ ഫോണിലെ PDF/സ്ക്രീൻഷോട്ട് മാത്രം കൊണ്ടുവരുന്നത് അനുവദനീയമല്ല.
ഹാർഡ് കോപ്പി (Print) നിർബന്ധമാണ്!
പരീക്ഷ തീയതി: മേയ് 3, 2026
സമയം: ഉച്ചയ്ക്ക് 2 മണി – വൈകിട്ട് 5 മണി
അഡ്മിറ്റ് കാർഡിൽ ഉണ്ടാകുന്ന വിവരങ്ങൾ:
• പേര്, റോൾ നമ്പർ
• പരീക്ഷ തീയതി & സമയം
• പരീക്ഷ കേന്ദ്രം
• റിപ്പോർട്ടിംഗ് സമയം
• പേപ്പർ ഭാഷ (Medium)

Post a Comment

0 Comments

Facebook Comments APPID