ആറ് തസ്തികകളിലേക്ക് നിയമനത്തിനായി PSC വിജ്ഞാപനം പുറത്തിറങ്ങി
താൽപ്പര്യമുള്ളവർ ഇപ്പോൾ തന്നെ അപേക്ഷിക്കാം!
📌 ഒഴിവുകൾ:
🔹 Assistant Manager (Production)
🔹 Assistant Professor (General Surgery)
🔹 Dental Hygienist Grade-II
🔹 Guard (Kerala State Film Development Corporation)
🔹 Salesman / Saleswoman Grade-II (HANTEX)
🔹 Security Guard / Watcher Grade-II
📅 അവസാന തീയതി:
👉 2026 ഏപ്രിൽ 29 (രാത്രി 12 വരെ)

0 Comments