728x90

Common Service Center

 KEAM 2026 അഡ്മിറ്റ് കാർഡ് പുറത്തിറങ്ങി!

 

എഞ്ചിനിയറിംഗ് & ഫാർമസി പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിച്ചവർക്ക് ഇനി അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം
പരീക്ഷ തീയതി:
ഏപ്രിൽ 17 മുതൽ 22 വരെ
പരീക്ഷ കേന്ദ്രങ്ങൾ:
കേരളം + ഇന്ത്യയിലെ പ്രധാന നഗരങ്ങൾ + വിദേശ കേന്ദ്രങ്ങൾ
പ്രധാന അറിയിപ്പ്:
അപേക്ഷയിലെ ഫോട്ടോ/ഡോക്യുമെന്റ് പിശകുകൾ തിരുത്താനുള്ള അവസാന തീയതി
ഏപ്രിൽ 15 | 4 PM
പരീക്ഷ ദിവസം നിർബന്ധം: Admit Card (Color Print)
Photo ID (Aadhar / PAN / DL / Passport etc.)
Admit Card ഇല്ലാതെ പരീക്ഷ എഴുതാൻ സാധിക്കില്ല

Post a Comment

0 Comments

Facebook Comments APPID