കേരള നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് കൗൺസിൽ (KNMC) സേവനങ്ങൾ ഇനി ഓൺലൈൻ ആയി വളരെ എളുപ്പത്തിൽ ലഭ്യമാണ്
നഴ്സിംഗ് പഠനം പൂർത്തിയാക്കിയവർക്ക് കേരളത്തിൽ ജോലി ചെയ്യാൻ KNMC രജിസ്ട്രേഷൻ നിർബന്ധമാണ്
ലഭ്യമായ സേവനങ്ങൾ
🔹 പുതിയ രജിസ്ട്രേഷൻ
🔹 രജിസ്ട്രേഷൻ പുതുക്കൽ (5 വർഷം)
🔹 NOC (വിദേശ ജോലിക്ക്)
🔹 രജിസ്ട്രേഷൻ ട്രാൻസ്ഫർ
🔹 ഡുപ്ലിക്കേറ്റ് സർട്ടിഫിക്കറ്റ്
ആവശ്യമായ രേഖകൾ
✔️ ആധാർ കാർഡ്
✔️ സർട്ടിഫിക്കറ്റ് & മാർക്ക് ലിസ്റ്റുകൾ
✔️ പഴയ രജിസ്ട്രേഷൻ (Renewal ആണെങ്കിൽ)
✔️ ഫോട്ടോ & ഒപ്പ്
✔️ മൊബൈൽ നമ്പർ & ഇമെയിൽ

0 Comments