2026-27 അധ്യയന വർഷത്തെ കേരള എഞ്ചിനീയറിംഗ് / ആർക്കിടെക്ചർ / ഫാർമസി / മെഡിക്കൽ / മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനം സംബന്ധിച്ച പ്രധാന അറിയിപ്പ്.
അപേക്ഷ സമർപ്പിച്ചവർ ശ്രദ്ധിക്കുക
KEAM-2026 അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾ:
നിങ്ങളുടെ Candidate Portal-ൽ ലോഗിൻ ചെയ്ത്
പ്രൊഫൈൽ പേജ് പരിശോധിക്കുക
നൽകിയിരിക്കുന്ന വിവരങ്ങൾ എല്ലാം ശരിയാണെന്ന് ഉറപ്പാക്കുക
പരിശോധിക്കേണ്ട പ്രധാന വിവരങ്ങൾ:
പേര്
ഫോട്ടോ
ഒപ്പ്
നേറ്റിവിറ്റി
സംവരണം
മറ്റ് അനുബന്ധ വിവരങ്ങൾ (NRI quota ഉൾപ്പെടെ)
അപാകതകൾ ഉണ്ടെങ്കിൽ
തെറ്റുകൾ ഉണ്ടെങ്കിൽ ഉടൻ പരിഹരിക്കണം
രേഖകൾ ഓഫീസിലേക്ക് അയയ്ക്കേണ്ടതില്ല
പ്രൊഫൈലിൽ തന്നെ തിരുത്തുക
പ്രശ്നങ്ങൾ ഉണ്ടെങ്കിൽ:
"Profile defect" എന്ന് subject ആയി നൽകി
ceekinfo.cee@kerala.gov.in എന്ന ഇമെയിലിലേക്ക് അറിയിക്കുക
അവസാന തീയതി
10.05.2026
വൈകുന്നേരം 6.00 മണി വരെ

0 Comments